അഴീക്കോട്: ജെട്ടിയിൽ തളിക്കൽ അബ്ദുറഹ്മാൻ (അന്തമ്മു -85) നിര്യാതനായി. ദീർഘകാലം കൊടുങ്ങല്ലൂർ എം.ഐ.ടി ആശുപത്രിയിലും അഴീക്കോട് ദാറുൽ അമാൻ മസ്ജിദിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കൊച്ചയിശ. മക്കൾ: ഫസൽ, അജ്മൽ, മുഹമ്മദ് സഗീർ, ഹസീന, ബഷീറ. മരുമക്കൾ: അശ്റഫ്, ബഷീർ, ഫൗസിയ, ഷഫീദ, ഷഹന.