ചാവക്കാട്: കടപ്പറം തൊട്ടാപ്പ് ഫോക്കസ് റോഡിൽ കുടപ്പള്ളിക്കു വടക്ക് കറുത്താക്ക മുഹമ്മദിന്റെ ഭാര്യ കയ്യു (75) നിര്യാതയായി.
മക്കൾ: മൈമൂന, ഖദീജ, ഹാജറ, ഫൗസിയ, ഷാമില, നജ്മുദ്ദീൻ. മരുമക്കൾ: ഷംസുദ്ദീൻ, ഹംസക്കുട്ടി, മനാഫ്, ഫൈസൽ, രഹന.