ഒറ്റപ്പാലം: കോതകുർശ്ശി വാട്ടാറ ഹംസയുടെ (എസ്.ടി.യു) ഭാര്യ റംല (48) നിര്യാതയായി. മകൾ: ഫാത്തിമ സന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അനങ്ങനടി റഹ്മാനിയ മസ്ജിദ് ഖബർസ്ഥാനിൽ.