അലനല്ലൂർ: കർക്കിടാംകുന്ന് കുളപറമ്പ് പരേതനായ കുഞ്ഞയമുവിന്റെ മകൻ ഹംസ മൗലവി (73) നിര്യാതനായി. ഭാര്യ: കെ.ടി. റസിയ. മക്കൾ: ഷമീറുദ്ദീൻ, ഷബീർ ഷിബിൻ (ഇരുവരും ജിദ്ദ), സബ്ന ബിൻത്ത് (അലനല്ലൂർ), സഫാ ബിൻത്ത് (അലനല്ലൂർ).
മരുമക്കൾ: ശബ്ന (മങ്കട), ലിൻസ (പുളിക്കൽ), ഷാഹിദ് (അലനല്ലൂർ), സുഹൈൽ (അലനല്ലൂർ).
സഹോദരങ്ങൾ: അൻവർ സാദത്ത് (ജിദ്ദ), ആമിന (കുളപറമ്പ്), പരേതനായ മുഹമ്മദ് (മാനു). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കുളപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.