മുള്ളൻകൊല്ലി: മാടൽ തുണ്ടത്തിൽ മാത്യുവിന്റെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി. മക്കൾ: ഷൈനി, ഷിജി, ഷിനോയി. മരുമക്കൾ: എൽദോ കീച്ചേരിൽ, സിജോ വിരിപ്പാറ്റമത്തിൽ, സ്വപ്ന മുടിയാട്ടുപറമ്പിൽ. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിൽ നിന്ന് തുടങ്ങും. മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കാരം.