കുറ്റിക്കോല്‍: ചൊട്ടത്തോല്‍ പരേതനായ മുങ്ങത്ത് ചന്തുനായരുടെയും അവാടക്കം മാണിയമ്മയുടെയും മകന് എ. കുഞ്ഞമ്പുനായര്‍ (76) നിര്യാതനായി. ഭാര്യ: അടുക്കാടക്കം എ. ലീല. മക്കള്‍: പ്രവീണ്‍കുമാര്‍ (സോഫ്റ്റ് വെയര്‍ എൻജിനീയര്‍ ബംഗളൂരു), എ. പ്രിയ (അധ്യാപിക, അപ്സര ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കോളിയടുക്കം), എ. പ്രീതി (അധ്യാപിക, ഗവണ്മെന്റ് ഹയര്‍സെക്കൻഡറി സ്കൂള്‍, കൊട്ടോടി). മരുമക്കള്‍: സ്മിത. സി കള്ളാര്‍, സുരേഷ്.എ പൊയിനാച്ചി, വാമനന്.എ (വാമന്സ് സ്റ്റുഡിയോ കാസര്‍കോട്). സഹോദരങ്ങള്‍: എ. ഗോപാലന് നായര്‍ മലാം കടപ്പ്, എ. നാരായണന് നായര്‍ (റിട്ട. ഹെഡ്മാസ്റ്റര്), എ. ദാമോദരന്‍ നായര്‍ (കേരള ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍), എ. ബാലകൃഷ്ണന് നായര്‍ (പ്രഫ. സേവ്യേര്‍സ് കോളജ് ഗോവ, മാതൃഭൂമി ലേഖകന്‍ ഗോവ), എ. അമ്മാളു അമ്മ പുതിയകണ്ടം, എ. ദാക്ഷായണി പാണൂര്‍.