കാഞ്ഞങ്ങാട്: ഉദയംകുന്ന് പുളിയക്കാട്ട് മഠത്തിൽ ദേവി (82) നിര്യാതയായി. ഭർത്താവ്: കുന്നുമ്മൽ വീട്ടിൽ കുഞ്ഞമ്പു ഗുരുക്കൾ. മക്കൾ: നാരായണൻ (ഉദയംകുന്ന്), സതി പൂവാലംകൈ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), സതീശൻ. മരുമക്കൾ: ബേബി മല്ലിക, പ്രേമരാജൻ, ഉഷ. സഹോദരങ്ങൾ: പരേതരായ നാരായണി, ബാലൻ, തമ്പായി, രവീന്ദ്രൻ.