കാഞ്ഞങ്ങാട്: രാവണേശ്വരം ഏലോത്തടുക്കം ഹൗസിലെ എ. സതി (50) നിര്യാതയായി. സി.പി.എം പാടിക്കാനം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. പരേതനായ എ. രാഘവൻ ആചാരിയുടെയും ശ്രീമതിയുടെയും മകളാണ്. ഭർത്താവ്: ഒ.പി. ബാബു. മക്കൾ: എ. ഗായത്രി, എ. പാർവതി, എ. ദേവദത്ത്. സഹോദരങ്ങൾ: എ. സതീശൻ, എ. സ്മിത, എ. സീമ, എ. സിന്ധു.