ശ്രീകണ്ഠപുരം: വളക്കൈ ചോലക്കുണ്ടത്തെ പത്മാവതി (65) നിര്യാതയായി.
ഭർത്താവ്: പരേതനായ സി.വി. കുഞ്ഞിരാമൻ. മക്കൾ: ജിതേഷ് ബാബു (ജിത്തു), ജിഷ, ജിജിന.
മരുമക്കൾ: കലാവതി, ജ്യോതിഷ്, പ്രകാശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ