തയ്യിൽ: അജിനാസ് ഫ്ലോർമിൽ ഉടമ ബിക്കിരിന്റവിട മഹമൂദ് (76) നിര്യാതനായി. ഭാര്യ: വളാഞ്ചേരി റംലത്ത്.
മക്കൾ: അജ്മൽ, അജിനാസ്, അഫ്സൽ, അനസ്. മരുമക്കൾ: അൻസാരി പിലാക്കീൽ(നോബിൾ പെയിന്റ്സ്), സുനീറ, റുബീന, അംറ.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തയ്യിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.