പയ്യന്നൂർ: വെള്ളൂർ കിഴക്കുമ്പാട് മാട്ടൂൽ മാധവൻ (74) നിര്യാതനായി. ഭാര്യ: പരേതയായ പി. സുജാത.
മക്കൾ: ധന്യ, സോനു. മരുമക്കൾ: സതീശൻ (കീനേരി), അഖിൽ (എറണാകുളം).
സഹോദരങ്ങൾ: ദാമോദരൻ (കൊക്കോട്ട്), സാവിത്രി (എടാട്ട്), മാധവി (കോട്ടിക്കുളം), പരേതരായ കൃഷ്ണൻ, ഗോപാലൻ.