മാങ്ങാട്: വെസ്റ്റ് യൂനിവേഴ്സിറ്റി കാമ്പസിന് സമീപം യശോദ എടക്കാടൻ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പച്ചകുഞ്ഞപ്പ.
മക്കൾ: ആനന്ദൻ രാമന്തളി, കോമളവല്ലി, രാജീവൻ, പ്രകാശൻ സി.പി.എം കണിയറ വയൽ ബ്രാഞ്ച് സെക്രട്ടറി, പരേതരായ മധുസൂദനൻ, രാധാകൃഷ്ണൻ, സത്യൻ. മരുമക്കൾ: ശ്യാമള, റീന (കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി), രജനി (മോറാഴ കല്യാശ്ശേരി ബാങ്ക്), പരേതനായ കുഞ്ഞിരാമൻ.