ഇരിട്ടി: മുട്ട വ്യാപാരിയായിരുന്ന പയഞ്ചേരി കാർത്തികയിൽ വയലാങ്കര ഗണേശൻ (63) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: അരുൺലാൽ (നിരവത്ത് ജൂബിലി ചിറ്റ്സ്, ഇരിട്ടി), അഖില. മരുമക്കൾ: അഞ്ജു (നിരവത്ത് ജൂബിലി ചിറ്റ്സ്, ഇരിട്ടി), അനീഷ്. സഹോദരങ്ങൾ: ശ്യാമള, രോഹിണി, റോജ, സുധീർ, പരേതരായ പ്രഭാകരൻ (ശ്യാമള ഹോട്ടൽ), രമേശൻ.