അഴിയൂർ: ചുങ്കം നിഷാസിൽ പൊന്നമ്പത്ത് നജ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല പതുകാല് (എടക്കാട്). മക്കൾ: സൽമ (നജ്രി), നൗജദ്, നിയാസ്, നിഷാൻ. മരുമക്കൾ: റഫീഖ് പടിഞ്ഞാറയിൽ, മഹ്ശു, സൽവ, സഫ. സഹോദരങ്ങൾ: പൊന്നമ്പത്ത് നൂറുദ്ദീൻ, അൻസാർ, ഉബൈസ്, സൗജത്, ഉനൈസ, ഷമീന.