പെരിങ്ങത്തൂർ: കിടഞ്ഞിയിലെ തിയ്യർകണ്ടി ഉസ്മാൻ (72) നിര്യാതനായി. ഭാര്യ: ചീരോറത്ത് നബീസു. മക്കൾ: മുനീർ, സമീറ, തെസ്നി. മരുമക്കൾ: അസീസ്, മുഹമ്മദലി, താഹിറ. സഹോദരങ്ങൾ: മുഹമ്മദ്, ജമീല.