തലശ്ശേരി: ധർമടം റെയിൽവേ സ്റ്റേഷന് സമീപം നീലിയാരത്ത് വാസു (84- പൂവാലി) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: രാജേഷ്, രൂപേഷ്. മരുമക്കൾ: ജോഷി, സനിഷ. സഹോദരങ്ങൾ: ഗോപാലൻ, ലീല, പരേതരായ നീലിയാരത്ത് ഗോവിന്ദൻ, അനന്തൻ, ദാമു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പന്തക്കപ്പാറ ശ്മശാനത്തിൽ.