തലശ്ശേരി: പാലയാട് ചിറക്കുനിയിലെ സന്ധ്യ നിവാസിൽ എം. ഹരിദാസൻ നിര്യാതനായി. കണ്ണൂരിൽ പൂകച്ചവടക്കാരനായിരുന്നു. സി.ഐ.ടി.യു പ്രവർത്തകനാണ്. ഭാര്യ: പൂവാടൻ ലീല. മക്കൾ: ബിന്ദു, സന്ധ്യ, സിന്ധു, മണി എന്ന സുധേഷ്. മരുമക്കൾ: പ്രവീൺ, സജീവൻ, രാജേഷ്.