അഴിയൂർ: പൂഴിത്തല എ.കെ.ജി റോഡിലെ ജമീലാസിൽ ടി.പി. മുഹമ്മദ് നിസാർ (72) നിര്യാതനായി. കണ്ടോത്ത് അബുവിന്റെയും ടി.പി. റാബിയയുടെയും മകനാണ്. ഭാര്യ: കൊട്ടാരത്തിൽ ജമീല. മക്കൾ: നിജിഷ, നസീൽ (ദുബൈ), നൗഷിദ, നിഷാൽ. സഹോദരങ്ങൾ: റഹീം, സുഹ്റ, ബഷീർ, സജിത്തൂൻ.