ശ്രീകണ്ഠപുരം: ചെങ്ങളായി തവറൂലിലെ പുതിയേടത്ത് നാരായണൻ നമ്പ്യാർ (92) നിര്യാതനായി. ഭാര്യ: കെ. നാരായണി അമ്മ.
മക്കൾ: വിനോദ് (മുംബൈ), ബീന, ബിന്ദു. മരുമക്കൾ: ദിവ്യ (പാറക്കാടി), സുരേഷ് (ചൂളിയാട്), ശ്രീനിവാസൻ. സഹോദരങ്ങൾ: ടി.പി. ചന്ദ്രൻ (റിട്ട. കേരള ജല അതോറിറ്റി), രുഗ്മിണി (ചെരിക്കോട്).