തലശ്ശേരി: കുട്ടിമാക്കൂൽ ടീച്ചർ സ്റ്റോപ്പിന് സമീപം ശ്രീലക്ഷ്മി വീട്ടിൽ കെ. ഷൽന (37) നിര്യാതയായി. എ. പപ്പൻ മാസ്റ്ററുടെയും പരേതയായ കെ. ചന്ദ്രിയുടെയും മകളാണ്. തലശ്ശേരി ജില്ല കോടതി ജീവനക്കാരിയാണ്. ഭർത്താവ്: ജിജിത്ത് (മെക്കാനിക്ക് പെരിങ്കളം). മക്കൾ: നിഹൽജിത്ത്, 40 ദിവസം പ്രായമായ മകൻ. സഹോദരങ്ങൾ: പൂർണിമ (ഹെൽത്ത് ഇൻസ്പെക്ടർ, പുൽപ്പള്ളി), പ്രിയങ്ക.