കണ്ണൂർ: സൗത്ത് ബസാർ വലിയ മാരിയക്കണ്ടി ഇബ്രാഹിം (63) നിര്യാതനായി. പരേതനായ മുഹമ്മദ് - ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: ഖയറുന്നിസ. മക്കൾ: ഫാത്തിമത്തുൽ ഫിദ, ഫഹദ. മരുമകൻ: ഫൈറൂസ് (കണ്ണൂർ ടൗൺ സെൽ വേൾഡ് മൊബൈൽ ഷോപ്പ്).