തോടന്നൂർ: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ തോടന്നൂർ പുറ്റടിക്കൽ ബാലൻ നായർ (75) നിര്യാതനായി.
ഭാര്യ: നന്ദിനി. മക്കൾ: വിനിത, ബിജിന.
മരുമക്കൾ: ഉമേഷ് (വയനാട്), വി.കെ. രാജീവൻ. സഹോദരങ്ങൾ: പാറു (പുതുപ്പണം), അമ്മാളു (കാക്കയങ്ങാട്).