കുറ്റ്യാടി: ഊരത്ത് കുനിയിൽ നമ്പ്യാർകണ്ടി മൊയ്തു (68) നിര്യാതനായി. പിതാവ്: പരേതനായ മൂസഹാജി.
മാതാവ്: ആസ്യ ഹജ്ജുമ്മ. ഭാര്യ: വണ്ണാറത്ത് റുഖിയ ഹജ്ജുമ്മ. മക്കൾ: മുഹമ്മദലി, സാദത്ത്, റഫീഖ് (ഇരുവരും ഖത്തർ), വഹീദ, റൈഹാനത്ത്.
മരുമക്കൾ: ഒ.ടി. റിയാസ് (പാലേരി), റാഷിദ് തൈക്കണ്ടി (പള്ളിയത്ത്), അസ്ന (ഊരത്ത്), നൂന (അടുക്കത്ത്), സിയാന (മണിയൂർ).
സഹോദരങ്ങൾ: റഷീദ്, നഫീസ്, സുബൈദ മറിയം, സോഫിയ.