കൊടിയത്തൂർ: ചെറുവാടി കുറ്റിക്കാട്ടുമ്മൽ സക്കീറലി (44) നിര്യാതനായി. പിതാവ്: സുലൈമാൻ. മാതാവ്: നഫീസ ചീക്കോട്.
ഭാര്യ: തസ്ലീന. മക്കൾ: റഷാ ഫിബിൻ, മുഹമ്മദ് റസൽ, റന ഫാത്തിമ.
സഹോദരങ്ങൾ: ശബ്ന, അബ്ദുറഷീദ്, വാജിദ് (സൗദി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ.