നാദാപുരം: പുറമേരി തയ്യുള്ളതിൽ കദീശ ഹജ്ജുമ്മ (74) നിര്യാതയായി.
ഭർത്താവ്: പരേതനായ മൂസഹാജി. മക്കൾ: ജമീല, ആയിശ, ഇസ്മായിൽ, റഫീഖ് (ഖത്തർ), റസിയ, സുൽഫത്ത് റാഷിദ്.
മരുമക്കൾ: അബ്ദുല്ല, നാസർ, ജമീല വെള്ളൂർ, ഷമീന, നസീർവളയം (സ്വതന്ത്ര കർഷക സംഘം കോഴിക്കോട് ജില്ല ജന.സെക്രട്ടറി), അസ്മിറ.