വാണിമേൽ: വിലങ്ങാട്ടെ ആര്യച്ചാലിൽ റോസമ്മ ഔസേഫ് (65) നിര്യാതയായി.എടാട്ടുകുന്നേൽ കുടുബാംഗമാണ്. മക്കൾ: ലിൻസി, ലിസ്മി, സെബിച്ചൻ (ലിബിൻ). മരുമക്കൾ: പ്രകാശ്, സാബു.