നാദാപുരം: കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി സി.പി മുക്കിലെ ചാലിൽ കുമാരൻ (73) നിര്യാതനായി. ഭാര്യ: വസന്ത.
മക്കൾ: സാനിഷ്, ഷിനോസ്, സിനിഷ. മരുമക്കൾ: ലിനീഷ്, നിമ്മി, അനുശ്രീ. സഹോദരങ്ങൾ: മാധവി, ദേവി, ലക്ഷ്മി, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ഗോപാലൻ, ചന്ദ്രൻ, ബാലൻ, അശോകൻ.