തിക്കോടി: പള്ളിക്കരയിലെ മേനാണ്ടി നാരായൺ നായർ (78- റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പാർവതി (തലക്കുളത്തൂർ). മക്കൾ: ജിഷ, ഷാജി. മരുമക്കൾ: മണിമോഹൻ, രമിന. സഹോദരങ്ങൾ: മാധവൻ നായർ, മീനാക്ഷി, ലക്ഷ്മി, പരേതനായ ഗംഗാധരൻ നായർ.