തിക്കോടി: കോടിക്കൽ ഉമ്മർവളപ്പിൽ ശശി (53) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നന്ദകിഷോർ, ആര്യനന്ദ. പിതാവ്: പരേതനായ ശങ്കരൻ നായർ. മാതാവ്: കല്യാണി അമ്മ. സഹോദരങ്ങൾ: സരോജിനി, രാധ, ദാമോദരൻ.