അത്തോളി: മൊടക്കല്ലൂർ ചായേടത്തില്ലത്ത് ഭാഗീരഥി അന്തർജനം (84) നിര്യാതയായി.
ഭർത്താവ്: ഗോവിന്ദൻ നമ്പൂതിരി (റിട്ട: ഹെഡ്മാസ്റ്റർ, മാനേജർ എ.യു.പി സ്കൂൾ എരമംഗലം).
മക്കൾ: ഇന്ദിര (റിട്ട: എച്ച്.എം എ.യു.പി സ്കൂൾ എരമംഗലം), ദേവകി (റിട്ട. ടീച്ചർ), പരേതയായ രതി, ശ്രീലത കിഴക്കേടം (പി.എം.എസ്.എ.എച്ച്.എസ് ഇളംകൂർ), രാംനാഥ് (എ.യു.പി സ്കൂൾ, എരമംഗലം). മരുമക്കൾ: സിന്ധു (ജി.യു.പി.എസ് മൂർക്കനാട്), വാസുദേവൻ നമ്പൂതിരി പാലക്കാട്ടില്ലം, മുരളീധരൻ നമ്പൂതിരി പുതുമന ഇല്ലം, അഡ്വ: രാമചന്ദ്രൻ ചെറുവക്കര മന, ജയജീവ് കിഴക്കേടത്ത് മന.