കരുവണ്ണൂർ: പോത്തോട്ടുകണ്ടിയിൽ താമസിക്കും കരുമല എം.ടി. ഗോപാലൻ നായരുടെ മകൻ സന്തോഷ് കുമാർ (50) നിര്യാതനായി.
മാതാവ്: സരോജിനി അമ്മ. ഭാര്യ: അനിഷ (കക്കട്ടിൽ). മക്കൾ: അനന്തു, പാർവതി. സഹോദരി: സിന്ധു. സഞ്ചയനം വ്യാഴാഴ്ച.