മടവൂർ: വാപ്പൊയിൽ എം.സി. കുഞ്ഞാലിഹാജി (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: എം.സി. മുനീർ, സലീന, ഹസീന, ഷംന.
മരുമക്കൾ: ജമാൽ (അത്തിക്കോട്), കബീർ തുന്നംകണ്ടി, ഇല്ല്യാസ് (സൗത്ത് കൊടുവള്ളി), ഷഹനാസ് (കൊട്ടക്കാവയൽ).
സഹോദരങ്ങൾ: അബ്ദുല്ല കൊടുവള്ളി, ഖാദർ മൊടയാനി, അബൂബക്കർ കിഴക്കയിൽ, പരേതയായ പാത്തുമ്മ.