കൊയിലാണ്ടി: ഇരുവിലാടത്ത് ലക്ഷ്മി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കളത്ത് (തൊണ്ടിയേരി) ഉണ്ണി നായർ.
മക്കൾ: രവീന്ദ്രൻ തൊണ്ടിയേരി, ഉണ്ണികൃഷ്ണൻ തൊണ്ടിയേരി (റിട്ട. കെ.എസ്.ഇ.ബി).
മരുമക്കൾ: ചിത്ര രവീന്ദ്രൻ, മീന ഉണ്ണികൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തൊണ്ടിയേരി വീട്ടുവളപ്പിൽ.