പൂനൂർ: കരിങ്കാളിമ്മൽ താമസിക്കുന്ന ചീക്കിലോട് കിഴക്കയിലാത്തൂട്ട് അതൃമാൻ കുട്ടി (77) നിര്യാതനായി.ഭാര്യ: നഫീസ. മകൾ: നെസില ബീവി. മരുമകൻ: റിയാസ് (ഡ്രൈവർ, പൂനൂർ).