കക്കട്ടിൽ: ചീക്കോന്നിലെ മേനാരത്ത്പീടികയിൽ വ്യാപാരിയായിരുന്ന നാരോത്ത് അബ്ദുല്ല (80) നിര്യാതനായി.
ഭാര്യ: പരേതയായ അയിശു. മക്കൾ: നസീർ (ബഹ്റൈൻ), സുലൈഖ.
മരുമക്കൾ: പുനത്തിലെടുത്തിൽ കുഞ്ഞബ്ദുല്ല കായക്കൊടി, ഹാസിറ വട്ടക്കണ്ടി വാണിമേൽ. സഹോദരങ്ങൾ: അന്ത്രു, പരേതരായ സൂപ്പി, ഖദീജ.