നന്തി ബസാർ: വിരവഞ്ചേരിയിലെ ഞാലിയാടത്ത് ജാനകി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (പാലത്ത്). സഹോദരങ്ങൾ: മാത (മുചുകുന്ന്), പരേതരായ കല്യാണി (പയ്യോളി അങ്ങാടി), കുഞ്ഞിരാമൻ.