എകരൂൽ: വള്ളിൽ വയൽ കൈതേരിപൊയിൽ പാലംതല റിജു (48) നിര്യാതനായി. പിതാവ്: പരേതനായ വാസു. മാതാവ്: വസന്ത. ഭാര്യ: സുനിത. മക്കൾ: അർജുൻ, ആര്യ. സഹോദരങ്ങൾ: രജീഷ്, രജില, റിഷിത.