മുക്കം: മലാംകുന്ന് മഹല്ല് വൈസ് പ്രസിഡന്റ് പുള്ളിപൊയിൽ പത്തായക്കോടൻ ബീരാൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫിയ, മുഹമ്മദ് കുട്ടി (ഖത്തർ), അബ്ദുറസാഖ് (ഖത്തർ), സുബൈർ, ശംസുദ്ദീൻ. മരുമക്കൾ: മൊയ്തീൻകുട്ടി, ഉമ്മു ഹബീബ (ആനയാംകുന്ന്), റഫീഖ (ചെറുവാടി), ഖൈറുന്നിസ (മാവൂർ), ഫെബില (പെരുവയൽ). സഹോദരങ്ങൾ: ഉമ്മയ്യ, ആയിശ കുട്ടി, കുഞ്ഞിമുഹമ്മദ്.