തിരുവമ്പാടി: പന്തലാനിക്കൽ സുകുമാരൻ (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനീഷ്, അമ്പിളി. മരുമക്കൾ: ഷാജി, മിനി.