കരിക്കാകുളം: മണ്ണങ്ങാട്ട് രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ഷൈജു, ഷീബ, ഷിജു. മരുമക്കൾ: ഷൈജ, ശെൽവരാജ്, ദിവ്യ. സഞ്ചയനം ബുധനാഴ്ച.