കക്കോടിമുക്ക്: സുശീലഭവനിൽ വിളയാഞ്ചേരി സുശീല അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ണാലത്ത് മാധവൻ നായർ. മക്കൾ: ജയപ്രകാശൻ (മസ്കത്ത്), പുഷ്പവല്ലി, സബിത. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, ശ്രീമാനുണ്ണിനായർ, പ്രീത. സഹോദരങ്ങൾ: പരേതരായ ജാനകി അമ്മ, ഗംഗാധരൻ നായർ, ശാരദയമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കക്കോടിമുക്ക് വീട്ടുവളപ്പിൽ.