ചാലപ്പുറം: കാഞ്ഞിരത്തും വീട്ടിൽ ബിരിയം (90) നിര്യാതയായി. മക്കൾ: ആമിന, സൈനബ, അസ്മ, പരേതനായ സുലൈമാൻ. മരുമകൾ: സക്കീന.