ചാലപ്പുറം: ആലംബറ്റ ഹൗസിൽ പരേതനായ ഭാസ്കരന്റെ മകൻ സുഗീഷ് കുമാർ (54) നിര്യാതനായി. ഭാര്യ: ഷീബ. മകൾ: ശീഖ. സഹോദരങ്ങൾ: ജയരാജൻ (കെ.ടി.സി), പ്രേമ, മോഹനൻ (ഇൻഡോ ഇലക്ടിക്കൽസ്), റീജനാഥ്, പരേതരായ സുധാകരൻ (കെ.എസ്.ആർ.ടി.സി), വത്സല, ഗിരീഷ് കുമാർ, സതീശൻ, ഭാനുമതി (റിട്ട: മെഡിക്കൽ കോളജ്). സഞ്ചയനം ബുധനാഴ്ച.