കുന്ദമംഗലം: ചൂലാംവയൽ അമ്പലപ്പറമ്പിൽ പരേതനായ എ.പി.ബി. അബുവിന്റെ മകൻ ഹാരിസ് (38) നിര്യാതനായി. ഭാര്യ: നാഫീസത്തുൽ മിസ്രിയ. മക്കൾ: ഷൻസ അമീൻ, അയ്സിൻ മുഹമ്മദ്. മാതാവ്: ആമിന. സഹോദരൻ: ആബിദ്.