കൂടരഞ്ഞി: മഞ്ഞപ്പൊയിൽ ജോസ് നടുക്കുടിയിൽ (78) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ജോസ് കണ്ണോത്ത് കുന്നപ്പിള്ളിൽ കുടുംബാംഗം. മക്കൾ: സജി, സോണി (സൗദി), സീന മാത്യു, സിബി (സൗദി). മരുമക്കൾ: ലിൻസി (ഗവ . ഹോസ്പിറ്റൽ കോട്ടപ്പറമ്പ്), എൽസി (സ്റ്റാഫ് നഴ്സ് ഡൽഹി), മാത്യു താന്നിക്കപ്പാറ ഇരിട്ടി, സന്ധ്യ (സ്റ്റാഫ് നഴ്സ് ഡൽഹി). സഹോദരങ്ങൾ: വർഗീസ്, ജോണി, തോമസ്, പരേതനായ ജെയിംസ്. സംസ്കാരം ബുധനാഴ്ച 2.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.