എകരൂൽ: പൂനൂർ പെരിങ്ങളംവയൽ വിജയൻ (64) നിര്യാതനായി. പരേതരായ രാഘവന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: തങ്കമണി (കണ്ണങ്കോട്). സഹോദരങ്ങൾ: പങ്കജവല്ലി, സുഗതകുമാരി, പരേതനായ ബാബു.