വടകര: വൈക്കിലശ്ശേരി കുറ്റിയിൽ പള്ളിക്ക് സമീപം പടിഞ്ഞാറെ കാളംകുളത്ത് സൈനബ (82) നിര്യാതയായി. മക്കൾ: ഹാഷിം, അബുബക്കർ (ഷാർജ), പരേതയായ ഷരീഫ, ഹാരിസ്. മരുമക്കൾ: സാബിറ (ഓർക്കാട്ടേരി), ഷാഹിദ (എളങ്ങോളി). ഖബറടക്കം രാവിലെ 9.30ന് കക്കാട്ട് പള്ളി മാങ്ങാട്ട് പാറ.