പാവങ്ങാട്: പുത്തൂർ അമ്പലം റോഡ് ഐശ്വര്യയിൽ കോളപ്പുറത്ത് ബാലൻ നായർ (84) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറും പുത്തൂർ ശ്രീ ദുർഗാദേവി ക്ഷേത്ര ക്ഷേമസമിതി ഭാരവാഹിയുമാണ്. ഭാര്യ: പരേതയായ വത്സല കുമാരി (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്). മക്കൾ: അനിത, ബൈജുലാൽ (ഹെൽത്ത് ഇൻസ്പെക്ടർ എഫ്.എച്ച്.സി, പുതിയാപ്പ). മരുമക്കൾ: പ്രമോദ് (കൊയിലാണ്ടി), ദീപ (ചേവായൂർ).