കരിക്കാംകുളം: ഫ്ലോറിക്കൽ ഹിൽ റോഡിൽ പട്ട്യേരി ബാലകൃഷ്ണക്കുറുപ്പ് (85) മകളുടെ വീട്ടിൽ (അരീക്കര കുരുവട്ടൂർ) നിര്യാതനായി. ഭാര്യ: ശ്രീദേവി പിലാശ്ശേരി. മക്കൾ: ഗോപാലകൃഷ്ണൻ (ഓഡിറ്റർ സഹകരണ വകുപ്പ് കോഴിക്കോട്), ശോഭ. മരുമക്കൾ: രാജൻ (സി.പി.എം കുരുവട്ടൂർ ലോക്കൽ കമ്മിറ്റി അംഗം, മാനേജർ ദേശാഭിമാനി ബുക്ക് ഹൗസ്, കോഴിക്കോട്), രമ്യ നടുവണ്ണൂർ. സഹോദരങ്ങൾ: പരേതരായ സരോജിനിയമ്മ, ഗംഗാധര കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച.