കക്കോടി: ചെറുകുളം കിഴക്കേകൊഴപ്പള്ളി കൃഷ്ണശ്രീ വീട്ടിൽ ഭാസ്കരക്കുറുപ്പ് (റിട്ട. അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി -77) നിര്യാതനായി. പിതാവ്: പരേതനായ അപ്പുക്കുറുപ്പ്. മാതാവ്: പരേതയായ നാരായണിയമ്മ. ഭാര്യ: ചന്ദ്രി (റിട്ട. ഇ.പി.എഫ്). മക്കൾ: രൂപേഷ് (കെ.എസ്.ഇ.ബി), രാജേഷ് (എൻജിനീയറിങ് കോളജ്, കണ്ണൂർ). മരുമക്കൾ: മിനി (ടീച്ചർ, ജി.യു.പി സ്കൂൾ വെള്ളയിൽ വെസ്റ്റ്), ജിജി. സഹോദരങ്ങൾ: ഭരതൻ (റിട്ട. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്), ഭാരതി (റിട്ട. കോഓപറേറ്റിവ് ഡിപ്പാർട്ട്മെന്റ്), പ്രേമൻ (കനറാ ബാങ്ക്, കക്കോടി), പ്രേമ (ആശവർക്കർ പൂക്കാട്). സഞ്ചയനം വെള്ളിയാഴ്ച.